പാട്ട് കേള്‍ക്കാം

To listen you must install Flash Player.

2009 ജൂൺ 14, ഞായറാഴ്‌ച

തിരൂരില്‍ കിണറ്റില്‍ നിന്ന് മൃതദേഹം പുറത്തെടുക്കാന്‍ ഫയര്‍ ഫോര്‍സ് തയാരായില്ലത്രേ! കിണറ്റിന്റെ ആഴം കണ്ടു പേടിച്ചിട്ടയിരുന്നു അവര്‍ മടിച്ചത്! ഇത് നല്ല കഥ! അത്യാഹിതങ്ങള്‍ സംഭവിച്ചാല്‍ അത്യാവശ്യം വേണ്ടവരാന് ഇക്കൂട്ടര്‍! അത്യതിതങ്ങളെ നേരിടാനുള്ള മനക്കരുതുള്ളവരെ മാത്രമേ ഇതിലേക്ക് നിയമിക്കാവൂ. ഒന്നുകില്‍ ഫയര്‍ ഫോഴ്സ് ജീവനക്കാരനെതിരെ നടപടിയെടുക്കണം അല്ലെങ്കില്‍ കിണറ്റിലിറങ്ങി മൃതദേഹം പുറത്തെടുത്ത ശഹുലിനെ ഫയര്‍ ഫോര്‍സില്‍ എടുക്കണം. മലപ്പുറത്തെ ചെറുപ്പക്കാരുടെ സേവന സന്നദ്ധത വിലമാതിക്കപ്പെടെണ്ടത് തന്നെ!

അഭിപ്രായങ്ങളൊന്നുമില്ല: