പാട്ട് കേള്‍ക്കാം

To listen you must install Flash Player.

2009 ജൂൺ 17, ബുധനാഴ്‌ച

ഫിക്ഹ് അക്കാദമി

. .സി യുടെ കീഴിലുള്ള ഫിക്ഹ് അക്കാദമിയുടെ പത്തൊമ്പതാമത് അന്താരാഷ്ട്ര സമ്മേളനം യു യിലെ ഷാര്ജയില്ചേര്ന്നപ്പോള്60 രാജ്യങ്ങളില്നിന്നായി 200 പണ്ഡിതന്മാര്അതില്പങ്കെടുത്തു. പക്ഷെ അന്താരാഷ്ട്ര ഇസ്ലാമിക പണ്ഡിത വേദിയുടെ പ്രസിഡണ്ട്ആയ ശേഇഖ് യുസുഫുല്‍ ഖര്ദാവി ക്ക് അതില്പങ്കെടുക്കാനായില്ല! അബു ദാബി രാജ കുടുംബത്തിന്റെ അനിഷ്ടം ആയിരുന്നു കാരണം എന്ന് പറഞ്ഞു കേള്കുന്നതായി വാര്ത്ത. കാര്യം മറ്റൊന്നുമല്ല, ഒരഭിമുഖത്തില്ഖര്ദാവി മഹാനായിരുന്ന യു പ്രസിഡണ്ട്ശേഇഖ് സായെദ്നെ കുറിച്ച് 'നിരക്ഷരനായിരുന്നിടടു കൂടി ഒരു ഏകീകൃത ആധുനിക രാഷ്ട്രം അദ്ദേഹം കെട്ടിപ്പടുത്തു' എന്ന് പറഞ്ഞത് അവര്ക്ക് പിടിച്ചില്ലത്രേ! ഇതെന്തൊരു പുകില്! സാക്ഷാല്അല്ലാഹുവിന്റെ പ്രവാചകനായ മുത്ത്നബിയെ () കുറിചു 'നിരക്ഷരനായ പ്രവാചകന്' എന്ന് പറയുന്നത് നബിയോടുള്ള അനിഷ്ടം കൊണ്ടാണോ? പിന്നെനതിനീ വിലക്കും പുലക്കും? ദുരഭിമാനം എന്നല്ലാതെ എന്താ പറയാ? അതിലേറെ സങ്കടം ഖര്ദാവിയെ വിലക്കിയ സഭയില്വിലക്കിയവരുടെ നാട്ടില്തന്നെ വെച്ച് അതില്പങ്കെടുക്കാന്ബാകി 200 പണ്ഡിതന്മാര്എത്തിയല്ലോ എന്നതാണ്!

അഭിപ്രായങ്ങളൊന്നുമില്ല: