പാട്ട് കേള്‍ക്കാം

To listen you must install Flash Player.

2009 ജൂൺ 19, വെള്ളിയാഴ്‌ച

ജിമ്മിയുടെ വാക്കുകള്‍

ഗസ്സ സന്ദര്ശനത്തിനെത്തിയ മുന്അമേരിക്കന്പ്രസിഡണ്ട്ജിമ്മി കാര്ടര്കണ്ടത് കരളലിയിപ്പിക്കുന്ന കഴ്ചകലാനെന്നു അദ്ദേഹം തന്നെ പറയുന്നു. സ്വതത്ര്യത്തിന്റെ തറവാടായ തന്റെ സ്വന്തം നാട്ടില്തന്നെ നിര്മിച്ച ബോംബുകളാണ് അവിടെങ്ങും വര്ഷിച്ചതെന്നതും ചരിത്രത്തില്ഇത്രയേറെ ബോംബക്രമാനങ്ങല്ക് വിധേയമാക്കപെട്ട ഒരു ജനത ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പ്രസ്താവിച്ചിരിക്കുന്നു. ശരിയാണ് തങ്ങളുടെ കൊടും ക്രൂരതകളെ വിശ്വാസം കൊണ്ട് ന്യയീകരിക്കുന്നവരാണ് ജൂതന്മാര്‍. ചതിയുടെയും വഞ്ചനയുടെയും ചരിത്രം മാത്രം കൈമുതലാകിയ ഒരു മതഭ്രാന്തന്സമഹം. ജിമ്മി കാര്ടരുടെ വാകുകള്ക് വിലയുണ്ട്. അമേരിക്കന്പ്രസിഡണ്ട്പദവി അലങ്കരിച്ചവരില്മനുഷ്യത്വം ഉള്ള ഒരു വ്യക്തിത്വം. 2002 ലെ സമധാനത്തിനുള്ള നോബല്സമ്മാന ജേതാവ്. 1977 മുതല്1981 വരെ അമേരികയുടെ പ്രസിടന്റ്റ്പദവി അലങ്കരിച്ച ജിമ്മി കാരടര്ഈജിപ്തും ഇസരയേലും തമ്മിലുള്ള സമാധാന ശ്രമങ്ങലുകും നേതൃത്വം കൊടുതിട്ണ്ട്. ഏതായാലും ഗാസയില് നേരില്കണ്ട കാര്യങ്ങള്ജിമ്മി മാറ്റത്തിന്റെ വക്താവായ ഒബാമയെ അറിയിക്കും എന്ന് പറഞ്ഞിടുണ്ട്. ഒബാമ നടന്യഹുവിനെ മാറ്റു എന്നൊന്നും നമ്മള്പ്രതീക്ഷികേണ്ട, കാലഘട്ടം എന്നോ പോയി, അല്ലെങ്കില് തന്നെ ജിമ്മി പറഞ്ഞിട്ട് വേണോ ഒബാമക്ക് ഗാസയിലെ കാര്യങ്ങളറിയാന്? പിഞ്ചു കുട്ടികളുടെ തല ചിതറിക്കിടക്കുന്നത് കാണാന് വൈറ്റ് ഹൌസിലെ മോനിടറില്ഒന്ന് വിരലമര്തിയാ പോരെ? ഏതായാലും ഗ്വാണ്ടനാമോ അടച്ചു പൂട്ടാനുള്ള താഴിനു ഒബാമ കൊടുത്ത ഓര്ഡര്ഇനിയും ഡെലിവറി കിട്ടാതെ കിടക്കുന്നു. പറഞ്ഞ സമയത്ത് തന്നെ (ഒരു വര്ഷം) അത് പൂട്ടുമെന്ന് പ്രതീക്ഷിക്കാം. അതോടൊപ്പം സയനിസ്റ്റു താണ്ടവം പുതിയ അധ്യങ്ങള്രചിക്കുന്നതും കാത്തിരിക്കാം.

1 അഭിപ്രായം:

Unknown പറഞ്ഞു...

നന്നായിരിക്കുന്നു സുഹൃത്തെ