പാട്ട് കേള്‍ക്കാം

To listen you must install Flash Player.

2009 ജൂൺ 14, ഞായറാഴ്‌ച

രണ്ടര വയസു മാത്രം പ്രായമായ ശമീമിന്റെ ജീവന്‍ കവര്നെടുക്കാന്‍ പ്രതികളെ പ്രേരിപ്പിച്ചത് ആ കുഞ്ഞു അണിഞ്ഞിരുന്ന ആഭാരനമാനെന്നത് പ്രത്യേകം ശ്രധര്‍ഹമാണ്. കൊച്ചു കുട്ടികള്‍ക് ആഭരണം എന്തിനു എന്നതിന് സാമാന്യം ബുദ്ധിയുള്ള ആര്‍കും മരുപടിയുണ്ടാകില്ല. പക്ഷെ ഇക്കാലത്തെ അമ്മമാര്‍ ഇങ്ങന്യാണ്. നാലരപ്പവാന്‍ സ്വര്നാഭര്നം അണിയിച്ച ഒരു കൊച്ചു കുഞ്ഞിനെ മുറ്റത്ത്‌ തനിച്ചുകളിയ്ക്കാന്‍ വിടുക! കേരളത്തിലെ എല്ലാ അമ്മമാരും ഇനി സൂക്ഷിക്കുമെന്ന് ആശിക്കാം. ശമീമിനെ സ്വര്‍ഗത്തില്‍ വെച്ച് കാണാന്‍ അവന്റെ മത പിതാക്കല്ക് സൌഭാഗ്യ മുണ്ടാകട്ടെയെന്നു പ്രാര്‍ത്തിക്കുന്നതോടൊപ്പം സ്വര്‍ണതോടുള്ള സ്ത്രീകളുടെ ആര്‍ത്തി ഇനിയെങ്കിലും അവസാനിചിരുന്നെങ്കില്‍ എന്ന് കൂടി എന്നാശിച്ചു പോകുകയാണ്!

അഭിപ്രായങ്ങളൊന്നുമില്ല: