പാട്ട് കേള്‍ക്കാം
2009 ജൂൺ 14, ഞായറാഴ്ച
കര്‍ണാടകത്തില്‍ ബി ജെ പി അധികാരത്തില്‍ ഇരിക്കുന്നതിന്റെ ദുരിതങ്ങള്‍ ഇതര മത വിഭാഗങ്ങള്‍ നന്നായി അന്ഭവിക്കുന്നുണ്ട്. മങ്ങലപുറത്തു നിന്നുള്ള സംഘ പരിവാര്‍ അഴിഞാട്ട വാര്‍ത്തകള്‍ അല്പം ആശന്കയോടെയല്ലാതെ വായിക്കാനാവില്ല. കന്നുകാലി കച്ചവടം ചെയ്യുന്നവരെ അതിക്രൂരമായി ആക്രമിക്കുകയും പോലീസ് അതിനു ഒത്താശ ചെയ്യികയും ചെയ്തുവെന്ന വാര്‍ത്ത ഭീതി ജനകമാണ്. നിയമ പാലിക്കെണ്ടവര് അതിന്റെ കടക്കു കത്തിവെക്കുന്ന കാഴ്ച മന്ഷ്യതമുള്ളവര്ക്ക് കണ്ടു നില്കാനാവില്ല. മനസ്സില്‍ നന്മ വറ്റിപ്പോയിട്ടില്ലാത്ത മനുഷ്യരോട് ഒന്നേ പറയാനുള്ളൂ എന്ത് വില കൊടുത്തും ഫാസിസ്റ്റ് പാര്‍ടികളെ ഈ തെരെഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുക. എല്ലാ ജനവിഭങന്ള്ക്കും ഒത്തൊരുമയോടെ കഴിയാവുന്ന ഒരു സാഹചര്യം ഉണ്ടാവട്ടെ! ഇന്ത്യയുടെ മതേതര മലര്‍വാടിയില്‍ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പൂക്കള്‍ വിരിയട്ടെ!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
2 അഭിപ്രായങ്ങൾ:
nanaayi warunnund. personal profile wallaathe ishtappettu. a well done profile. all the best.
shabab kaa..... best ..
Hanna yasir....Thanks for including her poem. she is one of my best student in azhar
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ