പാട്ട് കേള്‍ക്കാം

To listen you must install Flash Player.

2009 ജൂൺ 14, ഞായറാഴ്‌ച

ഹമാസ് ഇസ്രയേലിനെ അംഗീകരിക്കണമെന്നും 'അക്രമം' അവസാനിപ്പിക്കനമെന്നുമുള്ള ഹിലാരിയുടെ പ്രസ്താവന മനുഷ്യ സ്നേഹികളെ അസ്വസ്തപ്പെടുതുന്നതാണ്. ! അക്രമിയായിരുന്നിട്ടുംസ്വന്തം ജാര സന്തതിക്ക് വേണ്ടി നിലകൊള്ളുന്ന ഒരമ്മയുടെ വാക്കുകള്‍ പോലെ! ഇവരുടെ സഹകാരികളുടെ ഭാഷയില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനികള്‍ ഭീകരരായിരുന്നല്ലോ! നമുക്കാകട്ടെ അവര്‍ ധീര ധെശഭിമാനികളും!
2006 ജൂണില്‍ നടന്ന പലസ്തീന്‍ പര്ലമെന്ടരി ഇലക്ഷനില്‍ 132 സീറ്റില്‍ 76 സീറ്റും നേടി വിജയം കൊയ്ത ജനകീയ പ്രസ്ഥാനമാണ് ഹമാസ്. അതെ സമയം 43 സീറ്റ‍ മാത്രമെ മഹ്മൂദ് അബ്ബാസിന്റെ പാര്‍ടിയായ fatah നേടിയുള്ളൂ. ജനങ്ങള്ക്ക് വേണ്ടിയിരുന്നത് ഹമാസിനെയായിരുന്നു എന്ന് വ്യക്തം! ഇങ്ങനെ നല്ല ജനകീയടിതരയുള്ള ഹമാസ് അമേരിക്കയുടെ കണ്ണിലെ കരടാണ്! യഥാര്‍ത്ഥ ദേശസ്നേഹികളും സ്വാതന്ത്ര്യ പോരളികലുമായ ഹമാസ് അമേരിക്കയുടെ താല്പര്യങ്ങള്‍ക്ക് എതിരാണ് എന്നത് തന്നെ കാരണം. അന്താ രാഷ്ട്ര മര്യാദകള്‍ സ്ഥിരം കാറ്റില്‍ പരത്തുന്ന ഭീകര രാഷ്ട്രമായ ഇസ്രയേലിനെ ദുര്‍ബലരായ ഒരു സാമൂഹിക രാഷ്ട്രീയ സങ്ങട്ന അന്ഗീകരിക്കനമെന്നു പറയുന്നതു തന്നെ അങ്ങേയറ്റം അപലപനീയമാണ്! കള്ളന് ചൂട്ടു പിടിക്കുന്ന ഗൂര്‍ക്കയുടെ റോളിലാണ് ഹിലാരി ഇപ്പോഴുള്ളത് എന്ന് പറയാതെ വയ്യ!

1 അഭിപ്രായം:

Anil Jacob പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.